Sarva shakthanam yeshuvente koode
Verse 1സർവ്വശക്തനാം യേശുവെന്റെ കൂടെ
ഒരു നാളും ഞാൻ ഭയപ്പെടുകില്ലാ (2)
നീതിസൂര്യനായ് നീ വരുമ്പോൾ
കൂരിരുൾ താഴ്വര താണ്ടിടുമേ (2)
Verse 2പാദങ്ങൾ ഇടറാതെ നടത്തുന്നവൻ
വചനത്തിൻ ദീപമായ് കൂടെയുണ്ട്
സ്നേഹത്തിൻ സാക്ഷ്യമായ് ജ്വലിച്ചിടുവാൻ
കാൽവറി കൂശുമായ് വിളങ്ങിടുന്നു
Verse 3:
രോഗം പ്രയാസങ്ങൾ നേരിടുമ്പോൾ
ചാരെ വന്നവനെന്റെ കൂട്ടിരിക്കും
ഉറ്റവർ ഒന്നായ് അകന്നിടുമ്പോൾ
കൈവിടാതവനെന്നെ ചേർത്തുകൊള്ളും
Verse 1sarvva shakthanaam yeshuv ente koode
oru naalum njaan bhayappedukillaa (2)
neethisooryanaay nee varumpol
koorirul thaazhvara thaandidume (2)
Verse 2paadngal edaraathe nadatthunnavan
vachanatthin deepamaay koodeyund
snehatthin saakshyamaay jvalicchiduvaan
kaalvari kooshumaay vilngidunnu;-
Verse 3rogam prayaasngal neridumpol
chaare vannavanente koottirikkum
uttvar onnaay akannidumpol
kaividaathavanenne chertthukollum;-
Download Song