Sarva shakthananallo ente daivam
Verse 1സർവ്വശക്തനാണല്ലോ എന്റെ ദൈവം
ഇല്ലില്ല അസാധ്യമായതൊന്നുമില്ല (2)
അഖിലാണ്ഡത്തെ നിർമ്മിച്ചവൻ
എൻ പിതാവല്ലോ എന്താനന്ദം (2)
Verse 2റാഫാ... യഹോവാ... എന്നെ സൗഖ്യമാക്കും
ശമ്മാ... യഹോവാ... എന്നും അവനുണ്ട് (2)
ഈ ദൈവം എന്റെ ദൈവം
എൻ പിതാവല്ലോ എന്താനന്ദം (2)
Verse 3ശാലേം... യഹോവാ... എന്റെ സമാധാനം
നിസ്സി... യഹോവാ... എന്റെ ജയക്കൊടിയായ് (2)
ഈ ദൈവം എന്റെ ദൈവം
എൻ പിതാവല്ലോ എന്താനന്ദം (2)
Verse 4രോഹീ... യഹോവാ... എന്റെ നല്ലിടയൻ
യിരേ... യഹോവാ... എനിക്കായ് കരുതുന്നു(2)
ഈ ദൈവം എന്റെ ദൈവം
എൻ പിതാവല്ലോ എന്താനന്ദം (2)
Verse 5മക്കെദേശ്... യഹോവാ... എന്നെ ശുദ്ധനാക്കും
സിക്കെനോ... യഹോവാ... എന്റെ നീതിയായവൻ(2)
ഈ ദൈവം എന്റെ ദൈവം
എൻ പിതാവല്ലോ എന്താനന്ദം (2)
Verse 1sarvva shakthananallo ente daivam
Ill’illa asaadhyamaya’thonnumilla (2)
akhilandathe nirmmichavan
en pithavallo enthaanandam (2)
Verse 2rapha... yahovaa... enne saukhyamakkum
shamma... yahovaa... ennum avanunde (2)
ie daivam ente daivam
en pithaavallo entha’anandam (2)
Verse 3shaalem... yahovaa... ente samaadhanam
nissi... yahovaa... ente jayakkodiyaay (2)
ie daivam ente daivam
en pithaavallo entha’anandam (2)
Verse 4rohee... yahovaa... ente nallidayan
yire... yahovaa... enikkay karuthunnu(2)
ie daivam ente daivam
en pithaavallo entha’anandam (2)
Verse 5makkedesh... yahovaa... enne shuddhanakkum
sikkeno... yahovaa... ente neethiyayavan(2)
ie daivam ente daivam
en pithaavallo entha’anandam (2)
Download Song