Sarva sthuthiyum sthothravum
Verse 1സർവ്വ സ്തുതിയും സ്തോത്രവും നാം
യേശുവിനർപ്പിക്കുക(2)
അവൻ നല്ല രക്ഷകൻ
അവൻ നല്ല പാലകൻ
അവനെ ആരാധിക്കാം(2)
Verse 2യേശുവിനെ ആരാധിപ്പാൻ
നമ്മെ അർപ്പിച്ചിടാം
പാപമില്ലാത്തവൻ സ്വന്ത രക്തത്താൽ
നമ്മെ കഴുകിയതാം (2)
Verse 3യേശുവിനെ സേവിപ്പാൻ
തൻ നാമം വഹിച്ചിടാം (2)
ഉയിരുള്ള നാൾവരെ
അവനായ് പാടിടുക (2)
Verse 1Sarvva sthuthiyum sthothravum naam
Yeshu’vinar’ppikkuka (2)
Avan nalla rakshakan
Avan nalla palakan
Avane aaradhikkam (2)
Verse 2Yeshuvine aaradhippaan
Namme arppichidaam
Papamillaatha’van svantha rakthathaal
Namme kazhuki’yatham (2)
Verse 3Yeshu’vine sevippaan
Than namam vahichidaam (2)
Uyirulla nalvare
Avanaay padiduka (2)
Download Song