Verse 1സർവശക്തൻ നീയെ
സർവജ്ഞാനി നീയേ
പാപിക്കു രക്ഷ നീയെ
രോഗിക്കു വൈദ്യൻ നീയേ
Verse 2അങ്ങേപ്പോലെ ആരുമില്ലേ മേലാലും കാണുകില്ലേ
ഉന്നതൻ ഉയർന്നവനേ ആദ്യനും അന്ത്യനുമേ
യേശു എന്റെ യേശു
Verse 3യേശു തൊട്ടാലും യേശുവേ തൊട്ടാലും
ശക്തിയാൽ സൗഖ്യം വരും
മാറേണ്ടത് മാറും ലോകം അത് കാണും
വിശ്വാസത്താല്‍ നിന്ദ മാറും
Verse 4ഒരു വാക്ക് മാത്രം സൗഖ്യം വന്നീടാൻ
അനുഭവിച്ചു എന്നിൽ നാഥാ
ഒരു വാക്ക് മാത്രം നിറവ് വന്നീടാൻ
കണ്ണാൽ ഞാൻ കണ്ടു നാഥാ
Verse 1sarvashakthan neeye
sarvajnjaani neeye
paapikku raksha neeye
rogikku vaidyan neeye
Verse 2angeppole aarumille melaalum kaanukille
unnathan uyarnnavane aadyanum anthyanume
yeshu ente yeshu
Verse 3yeshu thottaalum yeshuve thottaalum
shakthiyaal saukhyam varum
maarendath maarum lokam ath kaanum
vishvaasatthaal ninda maarum
Verse 4oru vaakk maathram saukhyam vanneedaan
anubhavicchu ennil naathhaa
oru vaakk maathram nirav vanneedaan
kannaal njaan kandu naathhaa
Download Song