Sarvatthin nathhanam - Manavattiyakkiyon
Verse 1സർവ്വത്തിൻ നാഥനാം യേശു
പ്രാണന്റെ ഉടയവൻ യേശു
Verse 2മറുവിലയായ് തീർന്നവൻ
മാർവ്വോടു ചേർത്തവൻ
മണവാട്ടിയാക്കിയോൻ യേശു
Verse 3മഹത്വത്തിൻ പ്രത്യാശയേ
ആ നല്ല ഉപനിധിയേ
എന്റെ മണവാളനെ
കാത്തിരിക്കുന്നെന്നും മറുവില..
Verse 4ഞാൻ അങ്ങേ ആരാധിക്കും
ഞാൻ അങ്ങേ സ്നേഹിച്ചിടും
ഞാൻ അങ്ങേ സേവിച്ചിടും
ജീവകാലമെല്ലാം മറുവില..
Verse 1sarvvatthin nathhanaam yeshu
praanante udayavan yeshu
Verse 2maruvilayaay theernnavan
maarvvodu chertthavan
manavaattiyaakkiyon yeshu
Verse 3mahathvatthin prathyaashaye
aa nalla upanidhiye
ente manavaalane
kaatthirikkunnennum;- maruvil..
Verse 4njaan nge aaraadhikkum
njaan nge snehicchidum
njaan nge sevicchidum
jeevakaalamellaam;- maruvil..
Download Song