Verse 1സർവ്വവും യേശു നാഥനായ് സമർപ്പണം
ചെയ്തിടുന്നു സ്നേഹമോടെ ഞാൻ
Verse 2എന്റെ ബുദ്ധിയും എന്റെ ശക്തിയും
നീയെനിക്കു തന്നതൊക്കെയും (2)
Verse 3എന്റെ രോഗവും എന്റെ സൗഖ്യവും
നീയെനിക്കു തന്നതൊക്കെയും (2)
Verse 4എന്റെ കീർത്തിയും എൻ പുകഴ്ചയും
നീയെനിക്കു തന്നതൊക്കെയും (2)
Verse 5എന്റെ ശബ്ദവും എൻ ധ്വനികളും
നീയെനിക്കു തന്നതൊക്കെയും (2)
Verse 6എന്റെ സമ്പത്തും എന്റെ ധനവും
നീയെനിക്കു തന്നതൊക്കെയും (2)
Verse 7എന്റെ ആയുസ്സും എന്റെ ഭാവിയും
നീയെനിക്കു തന്നതൊക്കെയും (2)
Verse 1sarvavum yeshu nathanay samarppanam
cheythidunnu snehamode njaan
Verse 2Ente budhiyum ente shakthiyum
Neeyenikku thannathokkeyum
Verse 3Ente rogavum ente saukhyavum
Neeyenikku thannathokkeyum
Verse 4Ente keerthiyum en pukazhchayum
Neeyenikku thannathokkeyum
Verse 5ente shabdavum en dhvanikalum
neeyenikku thannathokkeyum
Verse 6Ente sampathum ente vidhyayum
Neeyenikku thannathokkeyum
Verse 7Ente aayussum ente bhaaviyum
Neeyenikku thannathokkeyum
Download Song