Sarvva srishdikkum neeyallo
Verse 1സർവ്വ സൃഷ്ടിക്കും നീയല്ലോ നാഥൻ
നിത്യ രക്ഷക്കു നീ മാത്രമൊരുവൻ
നമിക്കുന്നു നിന്നെ സമ്പൂർണമായി
പാടുന്നു നിൻ നന്മ ഗീതം
Verse 2ഹാ....ഹാ....ഹാ....ഹാലേലൂയ്യാ
ഹാ....ഹാ....ഹാ....ഹാലേലൂയ്യാ (2)
Verse 3സർവ്വ സൃഷ്ടിക്കും നീ മാത്രം ശരണം
സർവ്വ ക്ലേശവും നീ മാറ്റിത്തരണം
നിൻ കൈക്കുള്ളിൽ മറഞ്ഞീടും എൻജീവൻ
നയിക്കൂ നിൻ പാതയിൽ നിത്യം
Verse 4നിൻ കൈയ്യിൻ സൃഷ്ടിയാം ഞങ്ങൾ
നിലനിൽക്കും നിന്നുടെ കൃപയാൽ
ധനവും ബഹുമാനം നീ മാത്രമെന്നും
കാത്തിടൂ ദുഷ്ടനിൽ നിന്നും
Verse 1sarvva srishdikkum neeyallo nathhan
nithya rakshakku nee maathram oruvan
namikkunnu ninne sampoornamaayi
paadunnu nin nanma geetham
Verse 2haa....haa....haa....haalelooyyaa
haa....haa....haa....haalelooyyaa (2)
Verse 3sarvva srishdikkum nee maathram sharanam
sarvva kleshavum nee maattittharanam
nin kaikkullil maranjnjeedum enajeevan
nayikkoo nin paathayil nithyam
Verse 4nin kaiyyin srishdiyaam njngal
nilanilkkum ninnude kripayaal
dhanavum bahumaanam nee maathram ennum
kaatthidoo dushdanil ninnum
Download Song