Sathya prakaashathin jyothissukal
Verse 1സത്യ പ്രകാശത്തിൻ ജ്യോതിസ്സുകൾ നാം
യേശുവിൻ സാക്ഷികൾ നാം
Verse 2അവനാഗ്രഹം തിരു ശക്തിയാൽ
അവനായി ജീവിക്കേണം
അതിന്നായി നാം ദിവ്യപ്രകാശമീ
അവനിയിൽ നേടേണം സത്യ…
Verse 3അവനാജ്ഞ താൻ ഈ ലോകമെങ്ങും
അവനായി നേടിടേണം
അതിനായി ധരയിതിൽ അടരാടാൻ
അമിത ബലം നേടാം സത്യ…
Verse 4ആത്മ ഭാരത്താൽ ഈ ഭാരതം
അവന്നായി നേടീടാം
അത്യുന്നതൻ സവിധെ ബലിയായ്
അർപ്പണം ചെയ്തീടാം സത്യ…
Verse 1sathya prakaashathin jyothissukal naam
yeshuvin saakshikal naam
Verse 2avanaagraham thiru shakthiyaal
avanaayi jeevikkenam
athinnaayi naam divya-prakaashamee
avaniyil nedenam;- sathya…
Verse 3avanaaja thaan ie loka-mengngum
avanaayi nedidenam
athinaayi dharayithil adaraadaan
amitha balam nedaam;- sathya…
Verse 4aathma bhaarathaal ie bhaaratham
avannaayi nedeedaam
athyunnathan savidhe baliyaay
arppanam cheythedaam;- sathya…
Download Song