Verse 1സത്യ സഭാപതിയെ, സ്തുതി തവ-
നിത്യ ദയാ നിധിയെ
തിരുവടി തേടി വരുന്നിതാ ഞങ്ങൾ
ഇരുകൈ കൂപ്പി വീണു തൊഴുന്നേൻ
Verse 2പാപ നാശക ദേവകുമാരാ
പതിതർക്ക് പാരിൽ അവലംബം നീയെ
നിൻ തിരു നാമം എന്തഭിരാമം
നിൻ മഹാ സ്നേഹം സിന്ധു സമാനം സത്യ...
Verse 3മനുഷ്യനായി കുരിശതിൽ നരർക്കായ്
മരിച്ചുയിർത്തെഴുന്നു വാഴും വിജയി നീ
മഹിയിൽ വീണ്ടും വരുന്നവൻ നീയെ
മലിനത നീക്കി വാഴ് വതും നീയെ സത്യ...
Verse 1sathya sabhaapathiye, sthuthi thava-
nithya daya nidhiye
thiruvadi thedi varunnitha njangal
irukai koopi veenu thozhunnen
Verse 2paapa naashaka devakumaaraa
pathitharkku paaril avalambam neeye
nin thiru naamam enthabhiraamam
nin mahaa sneham sindhu samaanam;- sathya...
Verse 3manushyanaayi kurishathil nararkkaay
marichuyirthezhunnu vaazhum vijayi nee
mahiyil veendum varunnavan neeye
malinatha neekki vaazhvathum neeye;- sathya...
Download Song