Sathya suvishesha saakshikal
Verse 1സത്യസുവിശേഷ സാക്ഷികൾ നാം
നിത്യ ജീവന്റെ വചനവുമായ്
യേശുവിൻ ശബ്ദം തിരിച്ചറിഞ്ഞ്
തന്റെ നാമത്തിനായ് പൊരുതാം
Verse 2മുന്നേറിടാമെ മുന്നേറിടാം
മുന്നേറിടാമെ മുന്നേറിടാം
യേശുവിൻ സാക്ഷികൾ നാം
സത്യസുവിശേഷ സാക്ഷികൾ നാം
Verse 3പിൻപിലുള്ളതെല്ലാം മറന്നീടാം
മുൻപിലുള്ളതിനായ് ഓടീടാം
കാലമെല്ലാം കഴിയുന്നേ
കാന്തൻ വരാൻ കാലമതായ്
Verse 1Sathya suvishesha saakshikal naam
nithya jeevante vachanavumaay
yeshuvin shabdam thiricharinje
thante naamaththinaay poruthaam
Verse 2munneridaame munneridaam
munneridaame munneridaam
yeshuuvin sakshikal naam
sathya suvishesha sakshikal naam
Verse 3pinpilullathellaam maranneedaam
Munpilullathinaay oodedam
kaalamellaam kazhiyunne
kaanthan varaan kaalamathay
Download Song