Sathya vachanamam nithya daivame
Verse 1സത്യവചനമാം നിത്യ ദൈവമേ
ആദി അനാദിയാം പരിശുദ്ധ ദൈവമേ
സ്തുതി മഹത്വവും ഞങ്ങൾ അർപ്പിച്ചിടുന്നു
തിരുസന്നിധാനം അണഞ്ഞിടുന്നു
Verse 2യിസ്രായേലിൻ സ്തുതികളിൽ വസിക്കും പരിശുദ്ധാ
കരുണയിൻ കണ്ണുള്ള ദിവ്യ സ്വരൂപാ
ദരിദ്രമാം സ്തുതിയോടുമനുതാപ മനസ്സോടും
സന്നിധാനം അണഞ്ഞിടുന്നു
Verse 3വിശുദ്ധിയിൽ എന്നും വസിക്കും ത്രിയേകനെ
അൽഫാ ഒമേഗയാം എന്നേശുനാഥനേ
സ്തോത്രത്തിൻ ഗാനങ്ങൾ പാടി ഞങ്ങൾ
തിരുനാമ മഹിമയ്ക്കായി
Verse 1Sathyavachanamaam nithya daivame
Aadhi anaadhiyaam parishudha daivame
Sthuthi mahathwavum njangal arppichidunnu
Thirusannidhaanam ananjidunnu
Verse 2Yisrayelin sthuthikalil vasikkum parishudhaa
Karunayin kannulla dhivya swaroopaa
Daridhramaam sthuthiyodumanuthaapa manassodum
Sannidhaanam ananjidunnu
Verse 3Vishudhiyil ennum vasikkum thriyekane
Alpha omegayaam en yeshunaathane
Sthothrathin gaanangal paadi njangal
Thirunaama mahimaykkaayi
Download Song