Sathyathilum aathmaavilum aaradhana
Verse 1സത്യത്തിലും ആത്മാവിലും ആരാധന
നിത്യ ദൈവം പിതാവിനു ആരാധന (2)
ആരാധന സ്തോത്രം ആരാധന
ആത്മാവാം ദൈവത്തിന്നാരാധന
ആരാധന സ്തോത്രം ആരാധന
യേശു കർത്താവിനു ആരാധന
Verse 2ചങ്കിലെ ചോര ഊറ്റി തന്നു
തങ്ക തിരുദേഹി വൻ ബലിയായി
സങ്കടങ്ങൾ തീർത്ത പ്രാണനാഥാ
വൻ കടങ്ങൾ തീർത്ത പ്രാണപ്രിയാ (2) സത്യ...
Verse 3വേർതിരിക്കപ്പെട്ട കൂട്ടർ നമ്മൾ
രാജ പുരോഹിത വർഗ്ഗം നമ്മൾ
വിശുദ്ധ വംശമാം സ്വന്ത ജനം
വിശ്വാസത്തിൻ സത്യ സാക്ഷികൾ നാം (2) സത്യ...
Verse 4ഇന്നലെക്കാളെനിക്കെന്തു മോദം
കർത്തനോടോത്തുള്ള വാസമോർത്താൽ
വാനമതെ വന്നു ചേർക്കുവോളം
ആശയോടെ സ്തോത്രം ആരാധന (2) സത്യ...
Verse 1sathyatthilum aathmaavilum aaradhana
nithya daivam pithaavinu aaradhana (2)
aaradhana sthothram aaradhana
aathmaavaam daivatthinnaaradhana
aaraadhana sthothram aaradhana
yeshu kartthaavinu aaradhana
Verse 2changkile chora uutti thannu
thangka thirudehi van baliyaayi
sangkadngal theerttha praananaathhaa
van kadngal theerttha praanapriyaa (2);- sathy...
Verse 3verthirikkappett koottr nammal
raaja purohitha varggam nammal
vishuddha vamshamaam svantha janam
vishvaasatthin sathya saakshikal naam (2);- sathy...
Verse 4innalekkaal enikkenthu modam
kartthanodoththulla vaasamortthaal
vaanamathe vannu cherkkuvolam
aashayode sthothram aaraadhana (2);- sathy...
Download Song