Seeyon manalane shalemin priyane
Verse 1സീയോൻ മണാളനെ ശാലേമിൻ പ്രിയനെ
നിന്നെക്കാണുവാൻ നിന്നെക്കാണുവാൻ
എന്നെത്തന്നെ ഒരുക്കുന്നു നിൻ രാജ്യത്തിൽ
വന്നു വാഴുവാൻ
Verse 2പരനേ നിൻ വരവേതു നേരത്തെന്നു
അറിയുന്നില്ല ഞാൻ അറിയുന്നില്ല ഞാൻ
അനുനിമിഷവും അതികുതുകമായ്
നോക്കി പാർക്കും ഞാൻ സീയോൻ...
Verse 3കണ്ണുനീർ നിറഞ്ഞ ലോകത്തു നിന്നു ഞാൻ
പോയ് മറയുമേ പോയ് മറയുമേ
കണ്ണിമയക്കും നൊടിനേരത്തു ചേരുമേ
വിൺപുരിയതിൽ സീയോൻ...
Verse 4സഭയാം കാന്തയെ ചേർക്കുന്നനേരത്തു
എന്താനന്ദമേ എന്താനന്ദമേ
പ്രിയന്റെ മാർവ്വിൽ ഞാൻ ചാരും
സമയത്തു പരമാനന്ദമേ സീയോൻ...
Verse 5കുഞ്ഞാട്ടിൻ രക്തത്താൽ കഴുകപ്പെട്ടവർ
എടുക്കപ്പെടുമല്ലോ എടുക്കപ്പെടുമല്ലോ
ആ മഹൽ സന്തോഷ ശോഭനനാളതിൽ
ഞാനും കാണു മേ സീയോൻ...
Verse 1Seeyon manalane shalemin priyane
Ninekkanuvan ninekkanuvan
Enne thane orukunnu nin rajaythil
vannu vazhuvan
Verse 2Parane nin varavethu nrathennu
Ariyunnilla njaan ariyunnilla njaan
Anu’nimishavum athi kuthuhamay
Nokki paarkum njaan;-
Verse 3Kannuner niranja lokathu ninnu njaan
Poy maraume poy maraume
Kannimeikum nodi’neratthu cherume
Vinpuriyathil;-
Verse 4Sabhayam kanthaye velkunna nerathu
Enth’andame enth’andame
Priyante marvel njaan charum samayathu
Paramaandame;-
Verse 5Kunjattin rakthathal kazukapettaver
Edukkappedumello-edukkappedumello
Aa mahal santhosha shobhana nalathil
Njanum kanume;-
Download Song