Verse 1സീയോൻ നഗരവാസമെൻ
ജീവിതത്തിൻ ആശയെ
Verse 2ആനന്ദം ആനന്ദം ആനന്ദമേ-എൻ
കത്തനോടൊത്തുള്ള വാസമേ
Verse 3പാപം നിറഞ്ഞ ലോകമേ-നിൻ
ഭാഗ്യം എനിക്കു വേണ്ടായേ
ദോഷം നിറഞ്ഞ ദേശം വിട്ടെൻ
യേശുവിൻ പിൻപേ പോകുന്നേ ആനന്ദം
Verse 4ക്രൂശിൻ വചനം കേൾക്കുമ്പോൾ-എൻ
കൺകൾ നിറഞ്ഞു കവിയുന്നേ
നാഥൻ സഹിച്ച പാടുകൾ-എൻ
രക്ഷയ്ക്കായിത്തീർന്നല്ലോ ആനന്ദം
Verse 5ഉണർന്നിരുന്നു പ്രാർത്ഥിക്കാം
കോട്ടകാത്തു സൂക്ഷിക്കാം
വിളക്കിൽ എണ്ണ കുറയതെ-നാം
വിരുതിനായ് മുന്നേറിടാം ആനന്ദം
Verse 6അധർമ്മം ദിനവും പെരുകുന്നേ
ദൈവസ്നേഹം കുറയുന്നേ
വരവിൻ നാളും അടുക്കുന്നേ
വിശുദ്ധികാത്തു നാം ഒരുങ്ങീടാം ആനന്ദം
Verse 1Seeyon nagaravaasamen
Jivithathin aashaye
Verse 2Anandam Anandam anandame - en
Kathanotothulla vaasame
Verse 3Paapam niranja lokame - nin
Bhaagyam enikku ventaaye
Dosham niranja desam vitten
Yesuvin pinpe pokunne (Anandam)
Verse 4Krushin vachanam kelkkumpol - en
Kankal niranju kaviyunne
Nathhan sahicha paatukal - en
Rakshaykkaayitheernnallo (Anandam)
Verse 5Unarnnirunnu praarth_thhikkaam
Kottakaathu sookshikkaam
Vilakkil enna kurayathe - naam
Viruthinaai munneridaam (Anandam)
Verse 6Adharmam dinavum perukunne
Daivasneham kurayunne
Varavin naalum adukkunne
Visuddhikaathu naam orungidaam (Anandam)
Download Song