Verse 1സീയോൻ പുത്രിയെ ഉണരുക
നിൻ കാന്തൻ വരവേറ്റം സമീപമായ്
രാത്രിയേറെ ഇല്ലിനി ദുഃഖമേറെയില്ലിനി
പ്രീയൻ നടിനോടെറ്റമടുത്തു
Verse 2ഹാ..ഹാ..ഹാ.. കാലാമാടുത്തു
കാന്തനുമായുള്ള നിത്യവാസം
Verse 3കണ്ണനീർ മാറും ദുഃഖമെല്ലം തീരും
കാന്തനുമയ് നാം വാണീടുമ്പോൾ
ഒരുങ്ങീടാം പ്രീയജനമെ
വീണ്ടെടുപ്പിൻ നാളടുത്തെല്ലോ ഹാ...
Verse 4ജഡത്തിൻ മോഹങ്ങൾ ഒഴിഞ്ഞീടുക
സ്നേഹത്താൽ ജീവിതം മുന്നേറുക
മഹിമയിൻ കാന്തൻ എഴുന്നെള്ളാറായ്
കൈവിടപ്പെടല്ലെ മരുയാത്രയിൽ ഹാ...
Verse 1Seeyon puthriye unaruka
nin kanthan varavettam sameebhamay
rathriyere yillini, Dukkamaereyillini
preeyen nadinodettamaduthu
Verse 2haa haa haa kalamaduthu
kanthanumayulla nithya vaasam
Verse 3kannuneer maarum dukkamellam theerum
kanthanumay naam vaaneedumbol
Orumgeedam preeyajaname
veendeduppin naladuthelloo;- ha...
Verse 4Jadathin Mohangal Ozhinjeeduka
Snehathal jeevitham muneruka
Mahimayin kanthan ezhunellaray
Kai vidapedalle Maruyathrayil;- ha...
Download Song