Seeyon sanjchari bhayappedendaa
Verse 1സീയോൻ സഞ്ചാരി ഭയപ്പെടേണ്ടാ
യാഹെന്ന ദൈവം കൂടെയുണ്ട്(2)
Verse 2അവൻ മയങ്ങുകില്ല ഉറങ്ങുകില്ല
യിസ്രയേലിൻ ദൈവം കൈവിടില്ല(2)
Verse 3രോഗിയായ് ഞാൻ തളർന്നാലും
ദേഹമെല്ലാം ക്ഷയിച്ചാലും(2)
ആണികളാൽ മുറിവേറ്റ
പാണികളാൽ സുഖമേകും(2)
Verse 4വാക്കു തന്നോൻ മാറുകില്ല
വാഗ്ദത്തങ്ങൾ പാലിച്ചിടും(2)
കൂരിരുൾ താഴ്വരയിൽ
കൂടെയുണ്ടെൻ നല്ലിടയൻ(2)
Verse 5ആശയറ്റതാമീയുലകിൽ
ആശ്രയിപ്പാൻ പോകരുതേ(2)
ആശ്രയിപ്പാൻ ഇടമൊന്നേ
ആശ്രയമായ് എന്നേശു മതി (2)
Verse 1Seeyon sanjchari bhayappedendaa
yaahenna daivam koodeyunde(2)
Verse 2avan mayangukilla urangukilla
yisrayelin daivam kaividilla(2)
Verse 3rogiyay njaan thalarnnaalum
dehamellaam kshayichaalum(2)
aanikalaal murivetta
paanikalaal sukhamekum(2)
Verse 4vaakku thannon maarukilla
vagdathangkal paalichidum(2)
koorirul thazhvarayil
koodeyunden nallidayan(2)
Verse 5aashayatathaameeyulakil
aashrayippaan pokaruthe(2)
aashrayippaan idamonne
aashrayamaay enneshu mathi(2);-
Download Song