Seeyon sanjcharikale ningal sheghram
Verse 1സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നുകൊൾവീൻ
സീയോൻ യാത്രാ മദ്ധ്യേ നിങ്ങൾ എന്തിനുറങ്ങിടുന്നു(2)
Verse 2ശീതകാലം കഴിഞ്ഞു മാറിപ്പോയ് മഴയും പ്രിയരെ
പുഷ്പങ്ങളിതാഭൂമിമേൽ കാണപ്പെടുന്നു നന്നായ്(2)സീയോ
Verse 3അത്തിവൃക്ഷം തളിർത്തു തന്റെ പച്ചക്കായ്കൾ തരുന്നു
മുന്തിരിയിളം കുലകൾ സൗരഭ്യം തൂകിടുന്നു(2)സീയോ
Verse 4എത്രത്തോളമുറങ്ങും നിങ്ങൾ ബോധമില്ലാതിനിയും
മാത്രനേരത്തിന്നു കർത്തൻ വന്നണഞ്ഞീടുമഹോ(2)സീയോ
Verse 5കർത്തൻ വരുന്ന നേരം നിങ്ങൾ നിദ്രയിലാകുമെങ്കിൽ
എത്ര പരിതാപമെന്നു ഓർത്തുകൊണ്ടീ ക്ഷണത്തിൽ(2)സീയോ
Verse 6വേഗമുണർന്നിടുക സ്വർഗ്ഗസീയോൻ തിരുസഭയേ
വേഗം നീയുണർന്നു കാണ്മാൻ കാത്തിരിക്കുന്നു കർത്തൻ(2)സീയോ
Verse 1Seeyon sanjcharikale ningal sheghram unarnnukolven
Seeyon yathra maddhye ningal enthinurangidunnu(2)
Verse 2Shethakalam kazhinju marippoy mazhayum priyare
pushpangalithabhoomimel kanappedunnu nannay(2);- seeyo
Verse 3athivriksham thalirthu thante pachakkaykal tharunnu
Munthiriyilam kulakal saurabhyam thookidunnu(2);- seeyo
Verse 4ethratholam urangum ningal bodhamillaathiniyum
mathranerathinnu karthan vannanjedumaho(2);- seeyo
Verse 5karthan varunna neram ningal nidrayilakumengkil
ethra parithapamennu orthukonde kshanathil(2);- seeyo
Verse 6vegamunarnniduka sWargga seeyon thiru sabhaye
vegam neeyunarnnu kaanman kathirikkunnu karthan(2);- seeyo
Download Song