Seeyon yathrayathil maname bhayamonnum
Verse 1സീയോൻ യാത്രയതിൽ മനമേ
ഭയമൊന്നും വേണ്ടിനിയും
Verse 2അബ്രഹാമിൻ ദൈവം ഇസഹാക്കിൻ ദൈവം
യാക്കോബിൻ ദൈവമെന്നും കൂടെയുള്ളതാൽ
Verse 3ലോകത്തിൻ ദൃഷ്ടിയിൽ ഞാൻ
ഒരു ഭോഷനായ് തോന്നിയാലും
ദൈവത്തിൻ ദൃഷ്ടിയിൽ ഞാൻ
എന്നും ശ്രേഷ്ഠനായ് മാറിടുന്നു
Verse 4ഒന്നിനെക്കുറിച്ചിനിയും
എനിക്കാകുല ചിന്തയില്ല
ജീവമന്നാ തന്നവൻ
എന്നെ ക്ഷേമമായ് പാലിക്കുന്നു
Verse 5മനുഷ്യനിലാശ്രയമോ
ഇനി വേണ്ടനിശ്ചയമായ്
ദൈവത്തിലാശ്രയമോ
അതൊന്നാണെനിക്കഭയം
Verse 1seeyon yathrayathil maname
bhayamonnum vendiniyum(2)
Verse 2abrahamin daivam ishakkin daivam
yakkobin daivam’ennum koode’ullathal
Verse 3lokathin drishdiyil njaan
oru bhoshanay thonniyalum
daivathin drishdiyil njaan
ennum shreshdanay maridunnu;-
Verse 4onnine’kkurichiniyum
enkka-kula chinthayilla
jeeva manna thannaven
enne kshemamay paalikkunnu;-
Verse 5manushyanil aashrayamo
ini venda nishchayamay
daivathil aashrayamo
athu onna’nelikkabhayam;-
Download Song