Sevichidum ninne njan ennesuve
Verse 1സേവിച്ചീടും നിന്നെ ഞാൻ എന്നേശുവേ
സേവിച്ചീടും നിന്നെ ഞാൻ
Verse 2ജീവനെനിക്കായി-ക്രൂശിൽ വച്ചുതന്നെൻ
ജീവനെ വീണ്ടെണ്ടടുത്ത - പ്രാണനാഥാ-
Verse 3ദേഹംദേഹി ആത്മം-ഏകമായ്തന്നു നിന്നെ
സ്നേഹമായ് സേവചെയ്വാൻ-താ നിൻ കൃപ
Verse 4പാപം വെടിഞ്ഞുള്ള പാവന ജീവിതം
പാപഹരാ ഞാൻ ചെയ്വാൻ തുണയ്ക്കണം
Verse 5നിങ്കണ്ണാലെന്നെ നീ-വഴി നടത്തേണം
നിങ്കരത്താലെന്നെ നീ താങ്ങിടണം
Verse 6എൻ ഹൃദയമിതാ-മന്നവനേശുവേ
നിന്നാവിയാൽ നിറെക്ക നിൻ സേവയ്ക്കായ്
Verse 7ലോകം ജഡം പിശാചോടു പോർ ചെയ്തു ഞാൻ
നിങ്കൊടിക്കീഴിൽ നിന്നു-ജയം-കൊള്ളും
Verse 1Sevichidum ninne njaan ennesuve
Sevichidum ninne njaan
Verse 2Jeevanenikkaayi kurisil vachu thannen
Jeevane veendedutha Prananadhaa Sevichidum
Verse 3Deham dehi atmam ekamaithannu ninne
Snehamai seva cheivan tha nin krupa - Sevichidum
Verse 4Papam vedinjulla pavana jeevitham
Papahara njaan chaivan thunakkenam Sevichdum
Verse 5Nin'kannalenne nee vazhi nadathenam
Nin karathalenne nee thangidenam Sevichidum
Verse 6En hrudayamitha mannavanesuve
Ninnaviyal nirakka nin Sevakkai- Sevichidum
Verse 7Lokam jadam pisachodu por chaithu njaan
Ninkodi kkeezhil ninnu jayam kollum- Sevichidum
Download Song