Shakthanavan shakthanavan shakthanavan
Verse 1ശക്തനവൻ ശക്തനവൻ ശക്തനവനെനിക്കു
വൻ കാര്യങ്ങൾ ചെയ്തതോർത്തിടുമ്പോൾ
നന്ദി കൊണ്ടെൻ മനം സ്തുതിച്ചിടുന്നു
ഹല്ലേലുയ്യാ സ്തോത്രം പാടിടും (2)
ശക്തനവൻ…
Verse 2ഒരു തണലായ് നല്ല സങ്കേതമായ്
ദൈവ സ്നേഹം എന്നെ തേടി വന്നു (2)
അറിഞ്ഞു, അതിൽ ആഴങ്ങൾ ഞാൻ
ദൈവസ്നേഹമെത്ര മനോഹരം (2)
ശക്തനവൻ…
Verse 3കൈവിടില്ല നാഥൻ ഒരു നാളിലും
നിന്നെ ഉപേക്ഷിക്കില്ല, അവൻ ഒരുകാലത്തും (2)
അവൻ ദയയോ, മാറുകില്ല
ദൈവസ്നേഹമെത്ര മനോഹരം (2)
ശക്തനവൻ…
Verse 1shakthanavan shakthanavan shakthanavanenikku
van kaaryngal cheythathortthidumpol
nandi konden manam sthuthicchidunnu
halleluyyaa sthothram paadidum (2)
shakthanavan…
Verse 2oru thanalaay nalla sangkethamaay
daiva sneham enne thedi vannu (2)
arinju, athil aazhngal njaan
daivasneham ethra manoharam (2)
shakthanavan…
Verse 3kaividilla nathhan oru naalilum
ninne upekshikkill, avan orukaalatthum (2)
avan dayayo, maarukilla
daivasneham ethra manoharam (2)
shakthanavan…
Download Song