Shakthmaya kodumkattadichidilum
Verse 1ശക്തമായ കൊടുങ്കാടിച്ചീടിലും
പ്രതികൂലം കഠിനമായ് തീർന്നാലും(2)
ഭീതിയിൽ തിരമാല ഉയർന്നാലും
വെള്ളമെന്റെ പ്രാണനോളം എത്തിയാലും(2)
Verse 2എന്റെ ആരാധന കുറയുകില്ല
എന്റെ ആനന്ദം മാറിപ്പോകില്ല(2)
Verse 3കഷ്ടനഷ്ടം മാത്രം മുന്നിൽ കണ്ടാലും
കണ്ണുനീർ താഴ്വരയിൽ ആയിടിലും
ദുഃഖം കൊണ്ട് കണ്ണുകൾ കുഴിഞ്ഞാലും
ഏറ്റം ക്ഷീണിതനായ് തീർന്നാലും(2)
Verse 4താണുവീണു കർത്തനെ ആരാധിക്കും
ആകുലം മറന്നു ഞാൻ സ്തുതിച്ചീടും
മഹത്വത്തിൽ യോഗ്യനാം കുഞ്ഞാടെ
ആരാധിച്ചിടും നിന്നെ എന്നെന്നും(2)
Verse 1Shakhtamaya kodumkattadichedilum
Prathikulam kadinamay thernnalum
Bheethiyin thiramala uyarnnalum
Vellamente prananolam ethiyalum;-
Verse 2Ente aaradhana kuraukilla
Ente aanadam marippokilla
Verse 3Kshta’nashtam mathram munnil kandalum
Kannuneer thazvarayil aayidilum
Dukam’kondu kannukal kuzinjalum
Ettam ksheni’thanai thernnalum;-
Verse 4Thanuvenu karthane aaradikum
Aakulam marannu njaan sthuthichidum
Mahatathin yogyanam kunjade
Aaradichidum nine ennenum;-
Download Song