Shalem nagara veethiyil mara
Verse 1ശാലേം നഗര വീഥിയിൽ മരകുരിശും ചുമന്നൊരുവൻ
ശാപമരണശിക്ഷഏറ്റു നഗരവാതിലിന്നു പുറത്തുപോകുന്നു
ശാലേം നഗര വീഥിയിൽ...
Verse 2നന്മ ചെയ്തു രോഗികൾക്കെല്ലാം സൗഖ്യം നൽകിയവൻ
മനസലിഞ്ഞായിരങ്ങളെ സന്തോഷിപ്പിച്ചവൻ
വന്ദിതനാം ദൈവപുത്രൻ സർവ്വവും ചമച്ചവൻ
നിന്ദിതനാംഎന്റെ പാപംമുറ്റും ഏറ്റെടുത്ത്താൽ
ശാലേം നഗര വീഥിയിൽ...
Verse 3മഹോന്നതൻ ശ്രീ യേശുവല്ലാതെ മറ്റാരുമെങ്ങുമില്ല
സ്വർഗ്ഗത്തിലുമീഭൂമിയിലും അധോലോകത്തിലും
സർവ്വമഹത്വംശ്രീ യേശുവിനർപ്പിച്ചു കുമ്പിടാം
നന്ദിയോടെ തിരുനാമത്തെ എന്നെന്നുമുയർത്തിടാം
Verse 1Shaalem nagara veethiyil marakurishum chumannoruvan
Shaapam maranashikshaettu nagaravaathilinnu purathupokunnu
Shaalem nagara veethiyil...
Verse 2Nanma cheythu rogikalkkellaam saukhyam nalkiyavan
Manasalinjaayirangale santhoshippichavan
Vandithanaam daivaputhran sarvvavum chamachavan
Nindithanaam ente paapam muttum ettedutthaal
Shaalem nagara veethiyil...
Verse 3Mahonnathan shree yeshu vallaathe mattaarum engumilla
Swarggathilum ee bhoomiyilum adholokathilum
Sarvvamahathwam shree yeshuvin arppichu kumpidaam
Nandiyode thirunaamatthe ennennum uyarththidaam
Download Song