Shalem pure chennu cherunna naal
Verse 1ശാലേം പുരെ ചെന്ന് ചേരുന്ന-
നാൾ ഹാ എത്ര മോദമേ
താതനൊരുക്കുന്ന വിശ്രമവീട്ടിൽ-
ഞാൻ എന്നു ചേരുമോ
Verse 2കണ്ണു നീരില്ലവിടെ ദുഃഖ വിലാപങ്ങളുമില്ലങ്ങ്
നിത്യായുഗമുള്ള സന്തോഷനാളിനായ്
ഉള്ളമോ വാഞ് ചിക്കുന്നേ
ഞാനും യാഹെ സ്തുതിച്ചിടുന്നേശാലേം...
Verse 3വേല തികച്ച ശുദ്ധർ പൊൻകിരീട-ധാരികളായ്
സാക്ഷികളായ് എന്റെ ചുറ്റും
പൊൻ ചിറകു വീശി പറന്നു പാടി
ഞാനും യാഹെ സ്തുതിച്ചിടുമേ ശാലേം...
Verse 1shaalem pure chenn cherunna-
naal haa ethra modame
thaathan orukkunna vishrama veettil-
njaan ennu cherumo
Verse 2kannu neerillavide dukha vilaapngalum illange
nithyaayugamulla santhosha naalinaay
ullamo vaanj chikkunne
njaanum yaahe sthuthicchidunne;-shaalem...
Verse 3vela thikaccha shuddhar ponakireeda dhaarikalaay
saakshikalaay ente chuttum
pon chiraku veeshi parannu paadi
njaanum yaahe sthuthicchidume;- shaalem...
Download Song