Shalemin nathhan nalkum shalom
Verse 1ശാലേമിൻ നാഥൻ നല്കും ശാലോം
ഹാഗാറിൻ ദൈവം നിന്റെ മീതെ
ഭുജബലമായ് മറുവിലയായ്
മുൾപടർപ്പിൽ കേട്ട സ്വരമായ്
Verse 2പോയീടാം ദൈവജനമൊന്നായ്
അർപ്പിക്കാം ആത്മ ദേഹത്തെ
ചെങ്കടൽ തീരം കടന്നു
കനാനിൽ വാസമാക്കിടാം
മാറായെ മറന്നു പാടാം
മന്നായിൻ ഭാഗ്യം നേടിടാം
Verse 3യോർദ്ധാന്റെ തീരം കവിഞ്ഞാലും
ശത്രുവിൻ സൈന്യം വളഞ്ഞാലും
വിടുതലുണ്ട് പ്രത്യാശയുണ്ട്
അൻപിൻ കരം തണലായുണ്ട് പോയീടാം...
Verse 4ഭൂമിയൊന്നാകെ മാറിയാലും
പർവ്വതങ്ങൾ കുലുങ്ങി വീണാലും
ശാശ്വത ബലം തിരുവചനം
കൂരിരുളിൽ പാതെയ്ക്കു വെട്ടം പോയീടാം...
Verse 5തുല്യമില്ലാത്ത ദൈവസ്നേനഹം
ജീവൻ നൽകിയ ദിവ്യയാഗം
കൃപമഴയായ് ജയഘോഷമായ്
പുതുവഴി കാട്ടും ദീപമായ് പോയീടാം
Verse 1Shalemin nathhan nalkum shalom
Haagarin daivam ninte meethe
Bhuja balamayi maru vilyay
Mulpadarppil ketta swaramay
Verse 2Poyeedam daiva janamonnay
Arppikkam aathma dehathe
Chengkadal theeram kadannu
Kanaanil vasamakeedaam
Maraye marannu padam
Mannayin bhagyam nededam
Verse 3Yordante theeram kavinjaalum
Shathruvin sainyam valanjalum
Viduthalunde prathya’ashayunde
Anpin karam thanalaunde;- Poyeedam…
Verse 4Bhumiyonnake maariyalum
Parvathangal kulungi veenalum
Shashvatha balam thiru vachanam
Kurirulil pathekku vettam;- Poyeedam…
Verse 5thulyamillaatha daiva snenaham
jeevan nanalkiya divyayaagam
krupa mazhayaay jayaghoshamaay
puthu vazhi kaattum depamaay;- Poyeedam…
Download Song