Shalom shalom shalom shalom
Verse 1ശാലോം ശാലോം ശാലോം ശാലോം
ശാലോം ശാലോം ശാലോം ശാലോം
ശാലോം ശാലോം ശാലോം ശാലോം
ശാലോം ശാലോം - എൻ
Verse 2യേശു എൻ സമാധാനം - എൻ
യേശു എൻ ബലം എനിക്കെൻ
യേശു എൻ സഹായം
എന്തൊരാനന്ദം... ശാലോം
Verse 3തകരും നുകങ്ങൾ എല്ലാം
മാറും നിരാശയെല്ലാം
ഉണങ്ങും മുറിവുകൾ എല്ലാം
ജയക്കൊടി ഉയർത്തി നാം പാടും
ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ
Verse 4ഉദിക്കും തേജസ്സു നമ്മിൽ
ഉയർത്തും ദൈവം നമ്മെ
മാനിതരായ് നാം മാറും
ജയക്കൊടി ഉയർത്തി നാം പാടും
ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ
Verse 5യേശുവിൻ നാമത്തിൽ വിടുതൽ
യേശുവിൻ നാമത്തിൽ സൗഖ്യം
യേശുവിൻ നാമത്തിൽ വിജയം
ജയക്കൊടി ഉയർത്തി നാം പാടും
ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ
Verse 1shaalom shaalom shaalom shaalom
shaalom shaalom shaalom shaalom
shaalom shaalom shaalom shaalom
shaalom shaalom - en
Verse 2yeshu en samaadhaanam - en
yeshu en balam enikken
yeshu en sahaayam
enthoraanandam... shaalom
Verse 3thakarum nukangal ellaam
maarum niraashayellaam
unangum murivukal ellaam
jayakkodi uyarthi naam paadum
haallelooyyaa haallelooyyaa haallelooyyaa
Verse 4udikkum thejassu nammil
uyarthum daivam namme
maanitharaay naam maarum
jayakkodi uyarthi naam paadum
haallelooyyaa haallelooyyaa haallelooyyaa
Verse 5yeshuvin naamathil viduthal
yeshuvin naamathil saukhyam
yeshuvin naamathil vijayam
jayakkodi uyarthi naam paadum
haallelooyyaa haallelooyyaa haallelooyyaa
Download Song