Shantha thuramukam aduthu
Verse 1ശാന്ത തുറമുഖം അടുത്തു
എന്റെ കാന്തനോടേറ്റം അടുത്തു
അധികമില്ലാ അധികമില്ലാ
യാത്ര അധികമില്ല
Verse 2കൊടും കാ റ്റും തിരമാലയും
പടകിലേറി അടിച്ചിടുമ്പോൾ
ക്രൂശിൽ നോക്കി യാത്ര ചെയ്യും
ശാശ്വത വീട്ടിൽ എത്തുവോളം
Verse 3സ്വന്ത ജനം കൈവിട്ടാലും
ബന്ധുക്കളോ മാറിയാലും
യേശു എന്നേ കൈവിടില്ലാ
ക്ലേശങ്ങളിൽ താങ്ങീടും താൻ
Verse 1shantha thuramukam aduthu
ente kandhanodettam aduthu
athikamilla athikamilla
yaathra athikamilla
Verse 2kodum kattum thiramalayum
padakileri adichidumpol
krushil noki yathra cheyum
shashvatha veetil ethuvolam;-
Verse 3svantha janam kaaivittalum
banthukalo mariyalum
yeshu enne kaividilla
kleshangalil thangidum than;-
Download Song