Sharaname ie arunodayathilum
Verse 1ശരണമേ ഈ അരുണോദയത്തിലും
കരുണാകരൻ പാദം
Verse 2ഇന്നലെ രാത്രി തിരുക്കരങ്ങളിനുള്ളിൽ കണ്മണിപോൽ
കാത്ത കൃപയ്ക്കായ് കർത്താവെ! സ്തോത്രം
Verse 3കുരിശിൻ ചിന്തകൾ കുരിശിൻ വാക്കുകൾ
കുരിശിൻ ക്രിയകൾ കൊണ്ടെന്നെ നിറയ്ക്കുക ഇപ്പോൾ
Verse 4ഒരിക്കലും പിരിയാതെ-ന്നോടിരിക്കുന്നവനെ
ക്രൂശിക്കപ്പെട്ടോനായ് ജീവിപ്പാൻ കാത്തുകൊള്ളണേ
Verse 5തരണമേ ശരണം കുരിശിൽ നീതിസൂര്യാ
വരണമേ എന്റെ മരണത്തോളം പാത കാട്ടുവാൻ
Verse 6യോർദ്ദാനക്കരെ ഞാനോടിയെത്തുമ്പോൾ
യോഗ്യമായി യോഗികളോടൊത്തു വാഴും ഞാൻ
Verse 7ആ മഹാപ്രഭാതം ഹാ എന്താനന്ദമേ-പുതിയ പാട്ടുകൾ
രക്തസാക്ഷികൾ പാടുന്ന നേരം
Verse 8പുതിയ വാനമേ പുതിയ ഭൂമിയേ-പുതിയ
യെരുശലേമിലെന്നും - പുതിയ പാട്ടുകൾ
Verse 1sharaname ee arunodayathilum
karunaakaran paadam
Verse 2innale raathri thirukkarangalilullil kanmanipol
kaattha kripakkaay karthaave! sthothram;-
Verse 3kurishin chinthakal kurishin vaakkukal
kurishin kriyakal kondenne niraykkuka ippol;-
Verse 4orikkalum piriyaathe-nnodirikkunnavane
krooshikkappettonnaay jeevippaan kaaththukollane;-
Verse 5tharaname sharanam kurishil neethisooryaa
varaname ente maranattholam paatha kaattuvaan;-
Verse 6yorddaanakkare njaanodiyeththumbol
yogyamaayi yogikalodoththu vaazhum njaan;-
Verse 7aa mahaaprabhaatham haa enthaanandame-puthiya paattukal
rakthasaakshikal paadunna neram;-
Verse 8puthiya vaaname puthiya bhoomiye-puthiya
yerushalemilennum - puthiya paattukal;-
Download Song