Verse 1ശാരോനിൻ റോജാവേ സീയോനിൻ രാജാവേ (2)
യേശുവേ യേശുവേ, നാഥനെ നാഥനെ
Verse 2ജീവന്റെ നാഥനെ വറ്റാത്ത സ്നേഹമേ (2)
ആനന്ദമേ... ശാരോനിൻ...
Verse 3അകലില്ല നീ മറക്കില്ല നീ
തുണയേകിടും അനുദിനം നീ (2)
എന്നുള്ളം പാടുന്നേ എന്നുള്ളം വാഴ് ത്തുന്നെ
യേശുവേ യേശുവേ, നാഥനെ നാഥനെ
Verse 4കൃപയെകിടും തണലേകിടും
വഹിച്ചീടുമേ നിൻ പോൻ കരത്തിൽ (2)
എന്നുള്ളം പാടുന്നേ എന്നുള്ളം വാഴ്തുന്നെ
യേശുവേ യേശുവേ, നാഥനെ നാഥനെ
Verse 1shaaronin rojaave seeyonin raajaave (2)
yeshuve yeshuve, nathhane nathhane
Verse 2jeevante naathhane vttaattha snehame (2)
aanandame... shaaronin...
Verse 3akalilla nee marakkilla nee
thunayekidum anudinam nee (2)
ennullam paadunne ennullam vaazh tthunne
yeshuve yeshuve, nathhane nathhane
Verse 4kripayekidum thanalekidum
vahiccheedume nin pon karatthil (2)
ennullam paadunne ennullam vaazhthunne
yeshuve yeshuve, nathhane nathhane
Download Song