Shashvathamaayoru naadunde
Verse 1ശാശ്വതമായൊരു നാടുണ്ട്
കർത്തനൊരുക്കും തൻ മക്കൾക്കായി
രോഗങ്ങൾ പാപങ്ങൾ യുദ്ധങ്ങൾ ക്ഷാമങ്ങൾ
ഇല്ലാത്ത ദേശമുണ്ട് ഒരു സൗഭാഗ്യ ദേശമുണ്ട്
Verse 2നൊടി നേരത്തേക്കുള്ള ലഘു സങ്കടം
അനവധി തേജസ്സിൻ നിത്യഘനം
കാണുന്നതല്ല കാണാത്തതത്രേ
കർത്തൻ ഒരുക്കുന്നു നമുക്കായി ആഹാ (2)
Verse 3ഇന്നു നാം ലോകത്തിൽ നിന്ദിരാം
അന്ന് നാം സ്വർഗത്തിൽ വന്ദിരാം
നശ്വരമായ ലോകത്തു നിന്നു നാം
പറന്നീടാൻ കാലമായി ആഹാ (2)
Verse 4കഷ്ടങ്ങൾ നഷ്ടങ്ങൾ അവിടെയില്ല
ശ്രേഷ്ഠ പുരോഹിതൻ സന്നിധിയിൽ
മുത്ത് മണികളാൽ നിർമിതമായൊരു
നിത്യ മാം ഭവനമുണ്ട് ആഹാ (2)
Verse 1Shashvathamaayoru naadunde
karthanorukkum than makkalkkaayi
rogangal paapangal yuddhangal kshaamangal
illaatha deshamunde oru saubhaagya deshamude
Verse 2Nodi nerathekkulla laghu sangadam
anavadhi thejassin nithyaghanam
kaanunnathalla kaanaathathathre
karthan orukkunnu namukkaayi aahaa (2)
Verse 3Innu naam lokathil ninditharaam
anne naam swargathil vanditharaam
nashvaramaaya lokathuninnu naam
paranneedaan kaalamaayi aahaa (2)
Verse 4kashdangal nashdangal avideyilla
shreshda purohithan sannidhiyil
muthu manikalal nirmmithamaayoru
nithyamaam bhavanamunde aahaa (2)
Download Song