Shathru sainyathin naduvil
Verse 1ശത്രു സൈന്യത്തിൻ നടുവിൽ
നിന്നു ഞാൻ വെല്ലുവിളിക്കും
Verse 2ആഴത്തിലെന്നെ തള്ളിയെന്നാലും
ഓളങ്ങളെന്നെ മൂടിയെന്നാലും ശത്രു...
Verse 3വേദങ്ങൾ വായിച്ചും ഗീതങ്ങൾ പാടിയും
ദൈവമഹത്വത്തിൽ ധൈര്യപ്പെട്ടീടും ശത്രു...
Verse 4രോഗങ്ങൾ വന്നാലും ഖേദവുമില്ല
ജീവൻവെടിഞ്ഞാലും ഭീതിയുമില്ല ശത്രു...
Verse 5വീട്ടുകാരെല്ലാം വെറുത്തെന്നുവന്നാലും
മാറാത്ത യേശു എൻ കൂടെയുണ്ടല്ലോ ശത്രു...
Verse 1shathru sainyathin naduvil
ninnu njaan velluvilikkum
Verse 2aazhatthilenne thalliyennaalum
olangalenne moodiyennaalum;- shathru...
Verse 3vedangal vaayichum geethangal paadiyum
daivamahathwathil dhairyappettidum;- shathru...
Verse 4rogangal vannaalum khedavumilla
jeevanvedinjaalum bheethiyumilla;- shathru...
Verse 5veettukaarellam verutthennuvannaalum
maaraatha yeshu en koodeyundallo;- shathru...
Download Song