Shathruvinte oliyampal murivelkumpol
Verse 1ശത്രുവിന്റെ ഒളിയമ്പാൽ മുറിവേൽക്കുമ്പോൾ
ഗിലെയാദിൻ തൈലമതാൽ സൗഖ്യമേകുന്നോൻ
പെരുവെള്ളം കവിഞ്ഞെന്മേൽ അലച്ചീടുമ്പോൾ
ശാശ്വത ഭുജത്താലെന്നെ താങ്ങിടുന്നു
Verse 2വന്മഴയും കാറ്റുമെന്മേൽ ഓളം തള്ളുമ്പോൾ
ഇളകാതെ താങ്ങിടുന്ന പാറയാണവൻ
എനിക്കെന്റെ യേശു എന്റെ ശാശ്വത പാറ
ശത്രുവിന്മേൽ ജയം നൽകും ജേതാവാണവൻ ശത്രുവിന്റെ...
Verse 3മരുഭൂവിൻ ഉഷ്ണക്കാറ്റാൽ വാടി പ്പോകുമ്പോൾ
പാറയിലെ ജലമെന്മേൽ ഒഴുക്കിടുന്നു
സഹായത്തിൻ ഹസ്തമൊന്നും കാണുന്നില്ലെന്നാൽ
ആശ്വാസത്തിൻ പൊൻ ചെ ങ്കോലെൻ നേരെ നീളുന്നു ശത്രുവിന്റെ...
Verse 1shathruvinte oliyampaal murivelkkumpol
gileyaadin thailamathaal saukhyamekunnon
peruvellam kavinjennmel alacheedumpol
shaashwatha bhujathaalenne thaangidunnu
Verse 2vanmazhayum kaattumennmel olam thallumpol
ilakaathe thaangidunna paara yaavan
enikkente yeshu ente shaashwatha paara
shathruvinmel jayam nalkum jethaavaanavan;- shathruvinte...
Verse 3marubhoovin ushnakaattaal vaadi ppokumpol
paarayile jalamennmel ozhukkidunnu
sahayathin hasthamonnum kaanunnillennaal
aashwaasathin pon chenkolen nerre neelunnu;- shathruvinte...
Download Song