Shobhananattil njan ethidume
Verse 1ശോഭന നാട്ടിൽ ഞാൻ എത്തിടുമെ
കർത്തൻ മുഖം ഞാൻ ദർശിക്കുമെ(2)
കോടാകോടി വിശുദ്ധരൊത്ത്
ഞാനും യുഗായുഗം വാണിടുമേ(2)
Verse 2വേദനകളെല്ലാം ഭൂവിൽ അഴിച്ചിട്ട്
കർത്തൻ സന്നിതെ പറന്നിടുമെ(2)
അന്നുതൻ മുഖം ഞാൻ ദർശിച്ചിട്ട്
തൻമാർവ്വിൽ ഞാനെന്നും ചാരിടുമെ(2)
Verse 3യുഗായുഗം ഞാനും വാണിടുവാനായി
എൻ പ്രിയൻ എന്നെയും ചേർത്തിടുമെ(2)
കർത്തൻ വരവിൽ കണ്ടിടുവാൻ
ആവലോടെ ഞാൻ കാത്തിരിപ്പൂ(2)
Verse 1shobhananattil njaan ethidume
karthan mugam njaan dershikume (2)
kodakodi vishudharodothe
njanum yugayugam vanidume (2)
Verse 2vedanakalellam bhoovil azhichitte
karthan sannithe paranidume (2)
annuthan mugam njaan dershichitte
thanmarvil njanennum charidume (2)
Verse 3yugayugam njanum vaniduvanayi
en priyan enneyum cherthidume (2)
karthan varavil kandiduvan
avalode njaan kathirippu (2)
Download Song