Shree devattin kuttiye thiru
Verse 1ശ്രീദേവാട്ടിൻകുട്ടിയേ-തിരു
പാദമെന്റെ ശരണം
Verse 2ജീവനെ നിന്തിരു-പുണ്യരക്തമെന്ന്യേ
പാപി ഞാൻ രക്ഷപ്പെടാൻ - വേറെ
ആവതില്ലായ്കയാൽ സർവ്വമുപേക്ഷിച്ചു
പാപിയിതാ വരുന്നേൻ ശ്രീ
Verse 3ഭാരം ചുമക്കുന്ന പാപികളെ ഭവാൻ
തേടി നീ വന്നതിനാൽ - തിരു
കാരുണ്യത്താൽ വിളിച്ചിടുന്ന തോർത്തിപ്പോൾ
പാപിയിതാ വരുന്നേൻ ശ്രീ
Verse 4കാട്ടുടെ ഓടിയ - ആടിനെ നേടുവാൻ
തേടി നീ വന്നതിനാൽ - പാപ
കാട്ടിൻ നിന്നോടി-മാ-ശ്രേഷ്ഠ ഇടയനേ
പാപിയിതാ വരുന്നേൻ ശ്രീ
Verse 5പാപികളെ രക്ഷചെയ്തതിന്നായി നീ
ശാപമൃത്യു സഹിച്ച-ദിവ്യ സ്നേഹ
കാരുണ്യത്തെ ചിന്തിച്ചു ധൈര്യമായ്
പാപിയിതാ വരുന്നേൻ ശ്രീ
Verse 6ഒന്നിനാലും അങ്ങു ചേർന്ന അടിയാരെര
മന്നൻ നീ തള്ളുകയില്ലെന്നു
ചൊന്നതുമുലമീ-തിന്മ നിറഞ്ഞ മാ
പാപിയിതാ വരുന്നേൻ ശ്രീ
Verse 1shree devattin kuttiye-thiru
padamente sharanam
Verse 2jeevane ninthiru puynya rakthamenniye
paapi njaan rakshapedan-verey
aavathillaikayal-sarvvamupekshichu
paapiyitha varunnen;- shree...
Verse 3bharam chumakkunna-paapikale bhavan
Thedi nee vannathinal – thiru
karuniyathal vili-chedunna thorthippol
paapiyitha varunnen;- shree...
Verse 4kaattude odiya-aadine neduvan
thedi nee vannathinal-papa
kaattil ninnodi-ma-shreshda ideyane
papiyitha varunnen;- shree...
Verse 5paapikale raksha chaivathinnayi nee
shapamrithiyu sahicha-divvia sneha
karunnyathe chinthichu dhairyamayi
paapiyitha varunnen;- shree...
Verse 6onninalum angku-chernna adiyare
mannan nee thallukayi-llennu
chonnathumulami-thinma niranja ma-
paapiyitha varunnen;- shree...
Download Song