Shree yeshu naamam parishuddha naamam
Verse 1ശ്രീയേശു നാമം പരിശുദ്ധ നാമം വാഴ്ത്തീടുമേ
എന്നെന്നുമേ എൻ ജീവൻ പോവോളം
Verse 2അത്യുന്നതന മറവിൽ എൻ സങ്കേതം
ആശ്രയിച്ചീടാൻ ശക്തനാം ദൈവം
പല കെണിയിൽ നിന്നും അപമാരിയിൽ നിന്നും
വിടുവിക്കും നാഥനെ വാഴ്ത്തീടുമേ
Verse 3പകൽ പറക്കും അസ്ത്രവും സംഹാരവും
പല ബാധയും നിശയിലെ ഭയത്തെയും
പേടിപ്പാനില്ല എന്നെ കാപ്പൻ
ദൈവം തൻ ദൂതരെ കല്പിച്ചക്കും
Verse 4കഷ്ടതയാം ശോധന നേരമതിൽ
ഇഷ്ടനായി ദൈവം എൻ കൂടിരിക്കും
തുഷ്ടിയായി എന്നെന്നും പോറ്റിടുമേ
ദീർഘായുസ്സിനാൽ നിറച്ചീടും
Verse 1Shreeyeshu naamam parishudha naamam vaazhtheeduame
Ennennume en jeevan povoolam
Verse 2Athyunathana maravil en sanketham
Aashrayichidaan shakthanaam daivam
Pala keniyil ninnum apamaariyil ninnum
Viduviikkum naadhane vaazhtheeduame
Verse 3Pakal parakkum asthravum samhaaramum
Pala baadhayum nishayile bhayatheyum
Pedippaanilla enne kaappan
Daivam than doothare kalpichakkum
Verse 4Kashtathayaam shodhana neramathil
Ishtanaayi daivam en koodirikkum
Thushtiyaayi ennennum pottidume
Deerghaayussinaal niracheedum
Download Song