Shree yeshu nathha nin sneham
Verse 1ശ്രീയേശു നാഥാ നിൻ സ്നേഹം!
സ്വർഗ്ഗ മോടി വെടിഞ്ഞു എന്നെതേടി ധരയിൽ വന്ന
Verse 2ബേതലേംപുരി മുതൽ കാൽവറി കുരിശോളം
വേദനപ്പെട്ടു മമ വേദനയകറ്റി നീ
Verse 3അടിയനെപ്പോലുള്ളോ-രഗതികളെ പ്രതി
അടിമുടി മുഴുവനുമടികൾ നീയേൽക്കയോ!
Verse 4പാപക്കുഴിയിൽ നിന്നെൻ പാദങ്ങളുയർത്തി നീ
പാടുവാൻ പുതിയൊരു പാട്ടുമെൻ നാവിൽ തന്നു
Verse 5അനുപമ സ്നേഹത്തിനാഴവുമുയരവും
അകലവും നീളവുമറിയുവാൻ കഴിയുമോ!
Verse 6ഒടുവിലൊരിക്കൽ നിന്നരികിലണയും ഞാ
നവിടെയും പാടും നിന്നതിശയ സ്നേഹത്തെ
Verse 1Shree yeshu natha nin sneham…
swarga modi vedinju enne; thedy dharayil vanna
Verse 2bethlehem puri muthal kalvary kurisholam
vedhanappettu mama vedhanayakatty nee;-
Verse 3adiyane polulloro-ragathikale prathy
adimudi muzhuvaum adikal nee ealkkayo;-
Verse 4papakkuzhiyil ninnen padhangaluyarthy nee
paduvan puthiyoru pattum en naavil thannu;-
Verse 5anupama snehathin aazhavum uyaravum
akalavum neelavum ariyuvan kazhiyumo;-
Verse 6oduvilorikkal ninnarikalanyum njaan
avideyum padum nin athishaya snehathe;-
Download Song