Shree yeshu nathha swargeeya raja
Verse 1ശ്രീയേശുനാഥാ! സ്വർഗ്ഗീയ രാജാ!
നിൻകൃപ ഞങ്ങൾക്കു മതിയാം
Verse 2ലോകവാരിധിയിൽ ഉയരുമ്പോൾ അലകൾ
നിൻകൃപ ഞങ്ങൾക്കു മതിയാം
ജീവന്റെ തോണി കുടുങ്ങുമ്പോളലയിൽ
നിൻകൃപ ഞങ്ങൾക്കു മതിയാം
Verse 3ചെറുവഞ്ചിക്കാരേ വരൂ! ക്രിസ്തൻ ചാരത്ത്
തകരുന്ന ജീവനിൽ തരുമവൻ വിടുതൽ
യേശുതാൻ രാജൻ അവനുള്ള ജീവനിൽ
അനന്തമാം സന്തോഷം അതു തുല്യമില്ല
Verse 4അലറുന്ന ആഴിയിൽ ഉലയില്ല തോണി
ചുക്കാൻ പിടിക്കുന്നോൻ അഖിലാണ്ഡ നാഥൻ
കടലിനെ സൃഷ്ടിച്ചോൻ തോണിയെ നയിക്കുമ്പോൾ
അലരുന്ന കടലിൽ അലയൽപ്പമില്ല
Verse 1Shree yeshu natha sworggeeya raja
nin krupa njangalkku mathiyam
Verse 2loka varidhiyil uyarumpol alakal
nin krupa njangalkku mathiyam
jeevante thoni kudungumpol alayil
nin krupa njangalkku mathiyam
Verse 3Cheru vanchikkare varu kristhan charathu
thakarunna jeevanil tharumavan viduthal
yeshu than rajan avanulla jeevanil
ananthamam santhosham athu thulyamilla
Verse 4Alarunna aazhiyil ulayilla thoni
chukkan pidickkunnon akhilaanda naathhan
kadaline srishtichon thoniye nayikkumpol
alarunna kadalil alayalppam illa
Download Song