Shree yeshu nathhan en yeshu nathhan
Verse 1ശ്രീയേശുനാഥൻ എൻ യേശുനാഥൻ
സാത്താന്യ സൈന്യത്തെ ജയിക്കുമവൻ
തൻ ജീവനേകി നമ്മെ തേടി വന്നവൻ
പാപത്തിൽ നിന്നു നമ്മെ വീണ്ടെടുത്തവൻ
Verse 2സ്വർഗ്ഗീയ മന്ന നൽകിടുന്നവൻ
സ്വർഗ്ഗീയ സന്തോഷം ഏകിടുന്നവൻ(2)
അവൻ ദയ വലുത് അവൻ കൃപ വലുത്
അവനല്ലോ നിത്യ ജീവൻ ഏകിടും പരൻ(2) ശീയേശു…
Verse 3ഈ ലോകയാത നൽകും മോഹചിന്തകൾ
പാപങ്ങളാൽ നമ്മെ മാടിവിളിക്കേ(2)
അവൻ ദയ വലുത് അവൻ കൃപ വലുത്
അവനല്ലോ നിത്യ ജീവൻ ഏകിടും പരൻ(2) ശ്രീയേശു…
Verse 4ഉറ്റവരാകവേ തള്ളിടുമ്പോഴും
ആരോരുമില്ലാതേകരാകിലും(2)
അവൻ ദയ വലുത് അവൻ കൃപ വലുത്
അവനല്ലോ നിത്യ ജീവൻ ഏകിടും പരൻ(2) ശ്രീയേശു …
Verse 1Shreeyeshunaadhan en yeshunaadhan
Saaththaanya sainyathe jayikkumavan
Than jeevaneki namme thedi vannavan
Paapaththil ninnu namme veendeduththavan
Verse 2Swarggeeya manna nalkidunnavan
Swarggeeya santhosham ekidunnavan(2)
Avan daya valuth avan krupa valuth
Avanallo nithya jeevan ekidum paran(2);- Shreeyeshu…
Verse 3Ee lokayaathra nalkum mohachinthakal
Paapangalaal namme maadivilikke(2)
Avan daya valuth avan krupa valuth
Avanallo nithya jeevan ekidum paran(2);- Shreeyeshu…
Verse 4Uttavaraakave thallidumpozhum
Aarorumillaathekaraakilum(2)
Avan daya valuth avan krupa valuth
Avanallo nithya jeevan ekidum paran(2);- Shreeyeshu …
Download Song