Verse 1ശ്രേഷ്ഠ ഭോജനം ഏകി
ശത്രുപാളയത്തിലും എന്നെ പുലർത്തി
ചൂടിൽ വാടാതെ തീയിൽ കരിയാതെ
തന്റെ കരതലത്തിൽ എന്നെ കരുതി
Verse 2ഞാൻ സ്തുതിക്കാതിക്കുമോ
ഇനീം പാടാതിരിക്കുമോ (2)
Verse 3എന്നെ പുലർത്തുന്ന ദിനങ്ങളെ ഓർത്താൽ
എന്നെ നടത്തിയ വിധങ്ങളെ ഓർത്താൽ(2) ഞാൻ...
Verse 4എന്റെ പ്രാർത്ഥന കേട്ടവനനേശു
എന്റെ യാചന തന്നവനേശു(2) ഞാൻ...
Verse 5എന്റെ കണ്ണുനീർ തുടച്ചവനേശു
പാപചേറ്റിൽ നിന്നുയർത്തിയോനേശു(2) ഞാൻ...
Verse 6പിൻമാറില്ല പോവില്ലീ മരുവിൽ
ക്രൂശിൻ പാതയെൻ ജീവിത വഴിയാം(2) ഞാൻ...
Verse 1shreshda bhojanam eeki
shathrupalayathilum enne pularthi
choodil vadaathe theeyil kariyaathe
thante karathalathil enne karuthi
Verse 2njaan sthuthikkaathikkumo
ineem paadaathirikkumo (2)
Verse 3enne pularthunna dinangale orthaal
enne nadathiya vidhangale orthaal
Verse 4ente prarthana kettavananeshu
ente yaachana thannavaneshu
Verse 5ente kannuneer thudachavaneshu
Paapa’chettil ninnuyarthiyoneshu
Verse 6pinmarilla povillee maruvil
krooshin pathayen jeevitha vazhiyaam
Download Song