Shubhamaay sukhamaay vasikkum
Verse 1ശുഭമായ് സുഖമായ് വസിക്കും
ഞാൻ പ്രിയൻ സവിധത്തിൽ -2
അമ്മ മറന്നാലും ലോകം വെറുത്താലും
ഒരുനാളും പിരിയാത്തവൻ -2
Verse 2യേശുവേ എൻ യേശുവേ അങ്ങേ
സന്നിധി മതിയെനിക്ക് യേശുവേ എൻ യേശുവേ
അങ്ങേ സാന്നിധ്യം മതിയെനിക്ക്
Verse 3കൂരിരുളിൻ പാതയതോ
മരണത്തിൻ താഴ്വരയോ - 2
ഏകനല്ല ഞാൻ ഏകനല്ല - 2
നല്ലിടയൻ തൻ വൻങ്കരത്തിൽ -2...ശുഭ...
Verse 4ആഴിയതിൻ ആഴങ്ങളോ
അഗ്നിയതിൻ നാളങ്ങളോ
കൈ വിടില്ല എന്നെ കൈവിടില്ല -2
നല്ലിടയൻ തൻ വൻങ്കരത്തിൽ - 2...ശുഭ...
Verse 1shubhamaay sukhamaay vasikkum
njaan priyan savidhathil -2
amma marannaalum lokam verutthaalum
orunaalum piriyaathavan -2
Verse 2yeshuve en yeshuve ange
sannidhi mathiyenikku yeshuve en yeshuve
ange saannidhyam mathiyenikku
Verse 3koorirulin paathayatho
maranaththin thaazhvarayo - 2
ekananalla njaan ekanalla - 2
nallidayan than vankkarathil -2...shubha...
Verse 4aazhiyathin aazhangalo
agniyathin naalangalo
kai vidilla enne kaividilla -2
nallidayan than vankkarathil - 2...shubha...
Download Song