Shuddha shuddha kartha deva
Verse 1ശുദ്ധ ശുദ്ധ കർത്താ ദേവാ-
ജീവദായകനേ
ചിത്ത ശുദ്ധി നല്കി എന്നെ
രക്ഷിക്കിന്നേരമേ
Verse 2വാസം ചെയ്കന്നുള്ളിൽ ദേവാ-
പാപബോധത്തെ താ
നാശമായ്പോകായ്വാനെന്നെ-
പാലിക്ക നീ ഇപ്പോൾ
Verse 3സത്യാത്മാവേ വായെന്നുള്ളിൽ
നിത്യവും നീ പാർക്ക
ക്രിസ്തേശുവിൻ മുദ്രയെന്നിൽ-
പതിക്ക നീ ഇപ്പോൾ
Verse 4സ്നേഹാദി ഫലങ്ങൾ എന്നിൽ-
ആവാനധികമായ്
സ്നേഹവാനേ തുണയ്ക്കണം-
ഹീന പാപിയെന്മേൽ
Verse 5താതസുതാ ശുദ്ധാത്മാവേ-
നാഥൻ ത്രിയേകനേ
താ നിൻ കൃപാവരങ്ങളേ-
നിൻ സേവ ചെയ്തീടാൻ
Verse 1shuddha shuddha kartha deva-
jeevadayakane
chitha shuddhi nalki enne
rakshikkinnerame
Verse 2vasam chaikennullil deva-
papa bhodathe tha
nashamayipokayvanenne-
palikka nee ippol
Verse 3sathyathmavee vayennullil-
nithyavum nee parka
kristheshuvin mudhrayennil-
pathikka nee ippol
Verse 4snehadi phalangal ennil
aavanadhaikamayi
snehavane thunaykkenam
heena papiyenmel
Verse 5thatha sutha suddhathmave-
Nathhan thriyekane
tha nin krupavarangkale-
nin seva chaythidan
Download Song