Verse 1ശുദ്ധാത്മാവേ അണയൂ
നിറയുകീ ദാസരിൽ ദിനവും
വിശ്വാസഭവനത്തിൽ വസിപ്പാൻ
ചൊരിയു തവ കൃപ ദിനവും
Verse 2സ്നേഹത്തിൻ പാതയിൽ മുന്നേറുവാനായ്
തിരുശക്തി പകരൂ ദിനവും
സുവിശേഷത്തിൻ നവജ്യോതി
തെളിക്കുവാൻ വരം തരൂ ദിനവും ശുദ്ധാ...
Verse 3ഭാരം പ്രയാസങ്ങൾ മാഞ്ഞിടുവാനായി
കനിവിൻ കരം തരൂ ദിനവും
ഉള്ളം നുറുങ്ങിയോരാശ്രിതരേ
ചിറകതിൽ മറയ്ക്കു ദിനവും ശുദ്ധാ...
Verse 4മനസ്സിൻ മാലിന്യം നീങ്ങിടുവാനായ്
വചനമാം ജലം തരൂ ദിനവും
പാപാന്ധകാരമീ നേത്രങ്ങളിൽ
നേർവഴി തെളിക്കൂ ദിനവും ശുദ്ധാ...
Verse 1shuddhaathmaave anayoo
nirayukee daasaril dinamum
vishwaasabhavanathil vasippaan
choriyu thava krupa dinamum
Verse 2snehathin paathayil munneruvaanaay
thirushakthi pakaroo dinamum
suvisheshathin navajyothi
thelikkuvaan varam tharoo dinamum;- shuddhaa...
Verse 3bhaaram prayaasanggal maanjiduvaanaayi
kanivin karam tharoo dinamum
ullam nurungiyoraashrithare
chirakathil maraykku dinamum;- shuddhaa...
Verse 4manassin maalinnyam neengiduvaanaay
vachanamaam jalam tharoo dinamum
paapaandhakaaramee nethrangalil
nervazhi thelikkoo dinamum;- shuddhaa...
Download Song