Shuddhi cheyka enne priya nathha
Verse 1ശുദ്ധി ചെയ്ക എന്നെ പ്രിയനാഥാ
ശുദ്ധനായ് ഞാൻ തീർന്നിടുവാൻ
ശുദ്ധരക്തത്താൽ കഴുകീടുക
അങ്ങേപോലെ ഞാൻ ശോഭിച്ചീടുവാൻ
Verse 2ആത്മഫലത്താൽ ഞാൻ നിറഞ്ഞീടുവാൻ
ആത്മമാരി എൻമേൽ അയക്ക നാഥാ (2)
ആത്മസന്തോഷം എന്നിൽ നിറഞ്ഞീടുവാൻ;
ആത്മനേ എന്നിൽ വസിക്ക (2)
Verse 3നിന്റെ ആഴങ്ങൾ ഞാൻ അറിഞ്ഞീടുവാൻ
ആത്മകണ്ണുകൾ തുറന്നീടുക (2)
പ്രാണപ്രിയ നിൻ മൊഴികൾക്കായ്;
കാതുകൾ തുറന്നീടുക (2)
Verse 4ലോക ഇമ്പങ്ങളെ ജയിച്ചീടുവാൻ
ആത്മശകക്തിയാൽ നിറച്ചീടുക(2)
നന്മ തിന്മകളെ അറിഞ്ഞീടുവാൻ;
ആത്മജ്ഞാനം എന്നിൽ പകരൂ (2)
Verse 1shuddhi cheyka enne priya nathha
shuddhanay njaan thernniduvan
shuddha rakthathal kazhukeduka
angepole njaan shobhicheduvan
Verse 2aathma phalathal njaan niranjeduvan
aathma mari enmel ayakka nathha(2)
aathma santhosham ennil niranjeeduvan;
aathmane ennil vasikka(2)
Verse 3ninte aazhangal njaan arinjeeduvan
aathma kannukal thuranneduka(2)
pranapriya nin mozhikalkkaay;
kathukal thuranneduka(2)
Verse 4loka impangale jayicheeduvan
aathama shakiyal niracheduka(2)
nanma thinmakale arinjeeduvan;
aathma jnjaanam ennil pakaro(2)
Download Song