Simhathin guhayil thechulayin naduvil
Verse 1സിംഹത്തിൻ ഗുഹയിൽ തീച്ചൂളയിൻ നടുവിൽ
സാത്താന്റെ തന്ത്രത്തിൻ മുന്നിൽ (2)
കാത്തിടുന്നൊരു ദൈവമുണ്ടെന്നും
വീണ്ടെടുത്ത യേശുവുണ്ടെന്നും (2)
Verse 2വീരനാം ദൈവമവൻ
രാജാധി രാജൻ അവൻ(2)
ജയാളിയെകാൾ ജയാളിയായ്
എന്നെ നടത്തുന്ന നാഥൻ അവൻ(2)
(സിംഹത്തിൻ ഗുഹയിൽ)
Verse 3അന്ത്യജയം നമുക്ക്
ജയത്തിൻ ഘോഷം നമുക്ക് (2)
നീതിമാന്റെ കൂടാരത്തിൻ
ഉല്ലാസ ഘോഷം നമുക്ക് (2)
(സിംഹത്തിൻ ഗുഹയിൽ)
Verse 1simhatthin guhayil theechoolayin naduvil
saaththaante thanthrathin munnil (2)
kaaththidunnoru daivamundennum
veendeduttha yeshuvundennum (2)
Verse 2veeranaam daivamavan
raajaadhi raajan avan(2)
jayaliyekaal jayaliyaay
enne nadaththunna naathan avan(2)
(simhatthin guhayil)
Verse 3anthyajayam namukku
jayaththin ghosham namukku (2)
neethimaante koodaaraththin
ullaasa ghosham namukku (2)
(simhatthin guhayil)
Download Song