Verse 1സ്നേഹ ചങ്ങലയാൽ
നാഥൻ എന്നെ ബന്ധിച്ചു
സ്വന്ത ചുമലിലിതാ
ദിനവും വഹിച്ചിടുന്നു
Verse 2ശോധനയേറിടുമ്പോൾ
സാന്ത്വന വാക്കുചൊല്ലും (2)
വ്യാകുല നേരമതിൽ
ചാരുവാൻ യേശു മാത്രം (2)
Verse 3ആപത്തുവേളകളിൽ
ആശ്വാസം അരുളിത്തരും (2)
ഭാരത്താൽ വലഞ്ഞീടുമ്പോൾ
കരങ്ങളിൽ വഹിക്കുന്നെൻ യേശു (2)
Verse 1sneha changalayaal
nathhan enne bandhicchu
svantha chumalilithaa
dinavum vahicchidunnu
Verse 2shodhanayeridumpol
saanthvana vaakkuchollum (2)
vyaakula neramathil
chaaruvaan yeshu maathram (2)
Verse 3aapatthuvelakalil
aashvaasam arulittharum (2)
bhaaratthaal valanjnjeedumpol
karngalil vahikkunnen yeshu (2)
Download Song