Sneha nathhane nin sneha naadathe
Verse 1സ്നേഹ നാഥനേ നിൻ സ്നേഹ നാദത്തെ
എന്നു കേൾക്കും വാനമേഘെ ഞാൻ
Verse 2പ്രാർത്ഥനയിൽ നാൾ കഴിച്ചിടാം
ശ്രേഷ്ഠമായ വേല ചെയ്തിടാം
യേശുരാജൻ വരവിനായ് കാത്തിടും നാം ഏവരും
എണ്ണയും വിളക്കുമായ് ഒരുങ്ങിടാം
Verse 3പ്രധാന ദൂതശബ്ദഘോഷവും
കാഹളത്തിൻ ഇമ്പനാദവും
കേട്ടിടുന്ന വേളയിൽ ക്രിസ്തുവിൽ മൃതരെല്ലാം
പുനരുത്ഥാനം ചെയ്തു നിത്യം വാണിടും
Verse 4ദൈവരാജ്യം ഭൂവിലാക്കുവാൻ
തേജസ്സിൻ കിരീടം നൽകുവാൻ
കണ്ണുനീരകറ്റി തന്റെ കുടെയന്നു ചേർക്കുവാൻ
ക്രിസ്തുനാഥൻ പാരിൽ വീണ്ടും വന്നിടും
Verse 1sneha nathhane nin sneha naadathe
ennu kelkkum vaanameghe njaan
Verse 2praarthanayil naal kazhichidaam
shreshdamaaya vela cheythidaam
yeshu raajan varavinaayi kaathidum naam evarum
ennayum vilakkumaay orungidaam;-
Verse 3pradhaana dutha shabada ghoshavum
kaahalathin impa naadavum
kettidunna velayil kristhuvil mritharellaam
punaruddhaanam cheythu nithyam vaanidum;-
Verse 4daivaraajyam bhoovilaakkuvaan
thejassin kireedam nalkuvan
kannuneerakatti thante kudeyannu cherkkuvaan
kristhunathan paaril veendum vannidum;-
Download Song