Sneha pithaavin aaradhana
Verse 1സ്നേഹ പിതാവിന് ആരാധന
കൃപയിൻ നിറവേ ആരാധന (2)
Verse 2സ്നേഹമേ ദിവ്യ സ്നേഹമേ
ആരാധനാ അങ്ങേക്ക് ആരാധനാ (2)
സമർപ്പിക്കുന്നു എന്നെ സമ്പൂർണമായി
സമർപ്പിക്കുന്നു അങ്ങേക്ക് ആരാധന (2)
Verse 3കൃപനിധിയെ കൃപനിധിയെ
കൃപയിൻ ഉറവിടമേ (2)
Verse 4കൃപമേൽ കൃപതരണേ
കൃപമേൽ കൃപതരണേ (2) ഞങ്ങൾക്ക്
Verse 5കൃപയിൻ ഉറവിടമേ
കൃപമേൽ കൃപതരണേ (2)
Verse 6കാന്തന്നേ കാണ്മാൻ കാത്തിരിപ്പു ഞാൻ
യേശുനാഥാ ആശയോടെ ഞാൻ (2)
Verse 7പ്രിയൻ വരുമല്ലോ
പ്രിയൻ വരുമല്ലോ (2) എൻ
Verse 8എന്നെ ചേർപ്പാനായി
എൻ നാഥൻ വരുമല്ലോ (2)
Verse 9സ്നേഹ പിതാവിന് ആരാധന …
Verse 1sneha pithaavin aaraadhana
kripayin nirave aaraadhana (2)
Verse 2snehame divya snehame
aaraadhanaa angekk aaraadhanaa (2)
samarppikkunnu enne sampoornamaayi
samarppikkunnu angekk aaraadhana (2)
Verse 3kripanidhiye kripanidhiye
kripayin uravidame (2)
Verse 4kripamel kripatharane
kripamel kripatharane (2) njngalkk
Verse 5kripayin uravidame
kripamel kripatharane (2)
Verse 6kaanthanne kaanmaan kaatthirippu njaan
yeshunaathhaa aashayode njaan (2)
Verse 7priyan varumallo
priyan varumallo (2) en
Verse 8enne cherppaanaayi
en nathhan varumallo (2)
Verse 9sneha pithaavin aaraadhana …
Download Song