Verse 1സ്നേഹം അതുല്യമേ
ദൈവസ്നേഹം ഉന്നതം (2)
ദൈവസ്നേഹം അൽഭുതം
ദൈവസ്നേഹം ആശ്ചര്യം
Verse 2മായ ലോകത്തിൻ മോഹം
തേടി അലഞ്ഞോരെന്നെ (2)
നേടാൻ വന്നൊരു സ്നേഹം
ഓർത്താൽ മഹോന്നതം സ്നേഹം...
Verse 3ആഴി അനന്തവാനം
സർവ്വം മെനഞ്ഞ ദേവൻ (2)
ഈ ഏഴയായൊരെന്നെ
തേടി വന്നാശ്ചര്യം ഹാ സ്നേഹം...
Verse 4എന്നെ വിളിച്ച സ്നേഹം
ഉള്ളം കവർന്ന സ്നേഹം (2)
മറോടണച്ച സ്നേഹം
പാടാൻ എൻ നാവു പോരാ സ്നേഹം...
Verse 1sneham athulyame
daivasneham unnatham (2)
daivasneham albhutham
daivasneham aashcharyam
Verse 2maaya lokatthin moham
thedi alanjnjorenne (2)
nedaan vannoru sneham
orrtthaal mahonnatham;- sneham...
Verse 3aazhi anantha vaanam
sarvvam menanjnja devan (2)
ee ezhayaayorenne
thedi vannaashcharyam haa;- sneham...
Verse 4enne viliccha sneham
ullam kavarnna sneham (2)
marodanaccha sneham
paadaan en naavu poraa;- sneham...
Download Song