Snehamaam daivame ennil valare
Verse 1സ്നേഹമാം ദൈവമേ എന്നിൽ വളര്
ജീവനായ് എന്നിൽ നീ നിറയ്
നിന്റെ ശക്തിയാൽ എന്നെ നീ നിറയ്ക്ക്
പുതു ജീവനാൽ എന്നെ നീ പുതുക്ക് (2)
Verse 2നിന്റെ അഭിഷേകത്താൽ നുകങ്ങൾ തകരട്ടെ
നിന്റെ അഭിഷേകത്താൽ ജീവൻ നിറയട്ടെ (2)
ഞാൻ പൂർണനാകട്ടെ ഞാൻ പൂർണനാകട്ടെ (2)
സ്നേഹമാം...
Verse 3നിന്റെ അഭിഷേകത്താൽ ശാപങ്ങൾ മാറട്ടെ
നിന്റെ അഭിഷേകത്താൽ സൗഖ്യം പടരട്ടെ (2)
ഞാൻ പൂർണനാകട്ടെ ഞാൻ പൂർണനാകട്ടെ (2)
സ്നേഹമാം ദൈവമേ...
Verse 4നിന്റെ അഭിഷേകത്താൽ എൻ പാനപാത്രം നിറയട്ടെ
നിന്റെ അഭിഷേകത്താൽ
ഞാൻ പുതിയതൊന്ന് ചെയ്യട്ടെ (2)
ഞാൻ പൂർണനാകട്ടെ ഞാൻ പൂർണനാകട്ടെ(2)
സ്നേഹമാം ദൈവമേ...
Verse 1snehamam daivame ennil valar
jeevanaay ennil nee nirayk
ninte shakthiyaal enne nee niraykku
puthu jeevanaal enne nee puthukk (2)
Verse 2ninte abhishekathaal nukangal thakaratte
ninte abhishekathaal jeevan nirayatte (2)
njaan poornanaakatte njaan poornanaakatte (2)
snehamam...
Verse 3ninte abhishekathaal shaapangal maaratte
ninte abhishekathaal saukhyam padaratte (2)
njaan poornanaakatte njaan poornanaakatte (2)
snehamam daivame...
Verse 4ninte abhishekathaal en paanapaathram nirayatte
ninte abhishekathaal
njaan puthiyathonnu cheyyatte (2)
njaan poornanaakatte njaan poornanaakatte (2)
snehamam daivame...
Download Song