Snehame krushin snehame ninte aazham
Verse 1സ്നേഹമേ ക്രൂശിൻ സ്നേഹമേ നിന്റെ ആഴം ഞാനൊന്നു കാണട്ടെ
സ്നേഹഹീനര്ക്കും ബോധഹീനര്ക്കും നീചനീചര്ക്കും സ്നേഹം തേ
Verse 2സ്നേഹമേ ക്രൂശിൻ സ്നേഹമേ നിന്റെ നീളം ഞാനൊന്നു കാണട്ടെ
കള്ളന്മാരെയും കൊള്ളക്കാരെയും സ്നേഹവായ്പാൽ നീ തേടുന്നു
Verse 3സ്നേഹമേ ക്രൂശിൻ സ്നേഹമേ നിന്റെ വീതി ഞാനൊന്നു കാണട്ടെ
ബി. സി. ഏ. ഡി. യിൽ എല്ലാ ജാതിക്കും സ്വര്ഗ്ഗസ്നേഹം നീ കാട്ടുന്നു
Verse 4സ്നേഹമേ ക്രൂശിൻ സ്നേഹമേ ത്രിത്വ സ്നേഹത്തിൻ പാഞ്ഞൊഴുക്കു നീ
സ്നേഹ ഗംഗയീഭൂമിയിൽ നിന്റെ പാവന സഭ കാട്ടട്ടെ
Verse 5സ്നേഹമേ ക്രൂശിൻ സ്നേഹമേ നിന്നെ ഘോഷിപ്പാൻ ഞാൻ തുനിയുമ്പോൾ
സ്നേഹഹീനത എന്നിൽ കാണുന്ന പാപി ഞാൻ എന്നിൽ സ്നേഹം താ
Verse 6ലോകമേ മുഴുലോകമേ ക്രൂശിൻ സ്നേഹത്തെ ഒന്നു നോക്കുക
തത്തുല്യ സ്നേഹം വേറെയുണ്ടെങ്കിൽ എങ്കെ എന്നൊന്നു ചൊല്ലുക
Verse 7സ്നേഹമാം നിന്നെ കണ്ടവൻ : എന്ന രീതി
Verse 1Snehame, krushin snehame ninte aazham njaanonnu kaanatte
Snehaheenar’kkum, bodhaheenar’kkum neechaneechar’kkum sneham the
Verse 2Snehame, krushin snehame ninte neelam njaanonnu kaanatte
Kallanmaareyum kollakkaareyum snehavaaypaal nee thedunnu
Verse 3Snehame krushin snehame ninte veethi njaanonnukaananne'
bi. si. e. Di. yil ellaa jaathikkum svar_ggasneham nee kaattunnu
Verse 4snehame, krushin snehame thrithva snehaththin paanjozhukku nee
sneha gam’gayeebhumiyil ninte paavana sabha kattatte
Verse 5snehame krushin snehame, ninne ghoshippaan njaan thuniyumpol
snehaheenatha ennil kaanu paapi njaan ennil sneham thaa
Verse 6Lokame muzhulokame, krushin snehaththe onnu nokkuka
Thaththulya sneham vereyundengkil engke ennonnu cholluka
Verse 7tune of : anehamaam ninne kandavan
Download Song