Snehasvaroopaa neeye sharanam
Verse 1സ്നേഹസ്വരൂപാ നീയേ ശരണം
തലമുറതലമുറയായ് നീയെൻ സങ്കേതം
ശാശ്വതമായും അനാദിയായും
മനുജനു നീയൊരു രക്ഷാ സങ്കേതം
എന്നും അഭയം... സ്നേഹ...
Verse 2മർത്യനെ പൊടിയിൽ ചേർക്കുന്നതും നീ
മനുഷ്യപുത്രനെ ഉയിർപ്പിക്കുന്നതും നീ
ആയിരം വർഷങ്ങൾ നിൻ സവിധത്തിൽ
ഇന്നലെ കൊഴിഞ്ഞതാം പുഷ്പം പോലെ
സ്നേഹ...
Verse 3നിന്നെ അറിയാത്ത മർത്യരേവരും
നിൻ ഹിതമെന്തെന്നറിയാതെ പോയ്മറഞ്ഞീടും
ആശ്രയം അങ്ങയിൽ വെച്ചീടുന്നവർ
നീരുറവയിങ്കലെ ഒലിവുതൈയ്യെപ്പോൽ
സ്നേഹ...
Verse 1sneha svaroopaa neeye sharanam
thalamurathalamurayaay neeyen sangketham
shaashvathamaayum anaadiyaayum
manujanu neeyoru rakshaa sangketham
ennum abhayam... sneh...
Verse 2marthyane podiyil cherkkunnathum nee
manushyaputhrane uyirppikkunnathum nee
aayiram varshngal nin savidhatthil
ennale kozhinjnjathaam pushpam pole
sneh...
Verse 3ninne ariyaattha marthyarevarum
nin hithamenthennariyaathe poymaranjnjeedum
aashrayam ngayil veccheedunnavar
neeruravayingkale olivuthaiyyeppol
sneh...
Download Song